Meteorite logoMeteorite
Back to videos

❣️Singers and Musicians Hub ലെ നിരവധി ഗായകർ ഒരുമിച്ച് ആലപിച്ച തിരുവോണസമ്മാനം 2026- ഓണം ചെയിൻ സോങ്❤️

❣️💚 ഒരു സ്വപ്നവേദിയിൽ… ഒരു സംഗീതചരിത്രം! 🎶 🌹4,500-ൽ അധികം ഗായകരെ ഉൾക്കൊള്ളുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗായകകമ്മ്യൂണിറ്റിയാണ് Singers and Musicians Hub. SMH നിരവധി ലെ ഗായകർ ഒരുമിച്ചുചേർന്ന് ആലപിച്ച മനോരഹമാക്കിയ ചെയിൻ സോങ് കാണുക. 🙋‍♂️ ഓരോ ഗായകനും പ്രൊഫഷണൽ ഗായകർ സിനിമാഗാനങ്ങൾ റെക്കോർഡ് ചെയ്യുന്ന പ്രമുഖ സ്റ്റുഡിയോയിൽ എത്തി പാടിയതാണ്. 🌟 ഒരു സാധാരണ ഗായകന് എത്തിപ്പെടാനും, ഒരുക്കലും സ്വപ്നം കാണുവാൻ പോലും കഴിയാത്ത പ്രൊഫഷണൽ സംഗീതലോകത്തിന്റെ വേദിയിലാണ് ഞങ്ങളുടെ ഗായകർ തങ്ങളുടെ ശബ്ദം സമ്മാനിച്ചത്. ❤️ ഇത്തരം അപൂർവ അവസരങ്ങൾ ഓരോ ഗായകനിലേക്കും എത്തിച്ചുനൽകുന്ന വേദിയാണ് SMH. 🎤 പാടാൻ ഇഷ്ടമുള്ളവർക്ക് ഒരു കമ്മ്യൂണിറ്റി മാത്രം അല്ല…ഒരു വലിയ സംഗീതയാത്രയാണ് Singers and Musicians Hub. ഫോൺ : 8921060207 🌹💕

Suggested videos