Meteorite logoMeteorite
Back to videos

Enquiry report of deputy director of education backs Rajith Kumar's anti-women speech

സ്ത്രീകളെ അവഹേളിച്ച് പ്രസംഗിച്ച രജിത്കുമാര്‍ ഋഷി തുല്യനാണെന്ന് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. പ്രസംഗത്തിനെതിരെ പ്രതികരിച്ച തിരുവനന്തപുരം വനിതാ കോളേജ് വിദ്യാര്‍ത്ഥിനി ആര്യയുടെ നിലപാട് വകതിരിവില്ലാത്തതാണെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Suggested videos